Sunday, July 11, 2021

Online Classes | Handed over Tabs to the kids @ SMUPS Nediyashala

 We got this request on June 5th and Tabs were handed over with in 3 or 4 days, with Jinesh's help. Thanks to Martin for chipping in, rest of the fund was taken from our internal fund. 

 1  ആൽവിൻ ജോസ്  - പിതാവ് ജോസ് ബുദ്ധിപരമായി കുറവ് ഉള്ളയാൾ .മാതാവ് ജിൻസി മാനസിക രോഗത്തിന് ചികിത്സയിൽ .മൂത്ത മകൾ അഞ്ചന ജോസ് മാനസിക രോഗത്തിന് ചികിത്സ പൈങ്കുളം സ്കൂളിൽ പത്ത് കഴിഞ്ഞ് ഇരിക്കുന്നു ഇളയ കുട്ടി ഇവിടെ പഠിക്കുന്നു .സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബം ( BPL)


 

 

 ''

2 ജിത്തു സുനിൽ ,ജീവ സുനിൽ 
കോലാനി പാറക്കടവിൽ വാടകയ്ക്ക് താമസിക്കുന്നു. അമ്മ ഡോക്ടേഴ്സ് വില്ലയിൽ ക്ലീനിംഗ് സ്റ്റാഫ് .പിതാവ് കൂലിപ്പണി .Sc വിഭാഗത്തിൽ പ്പെടുന്നു .
TV ,സ്മാർട്ട് ഫോൺ എന്നിവ ഇല്ല .
 

 

3 .അക്ഷര ബിനു, അഥീന ബിനു ,അശ്രിയ ബിനു
 പച്ചക്കറി ക്കട കൂത്താട്ടുകുളത്ത് അപ്പനും അമ്മയും ചേർന്ന് നടത്തുന്നു .3 മക്കൾ .കോ വിഡ് മൂലം കടുത്ത ബുദ്ധിമുട്ടിൽ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ കഷ്ടപ്പെടുന്നു
 

 

School had posted about this on their FB page.

https://www.facebook.com/story.php?story_fbid=1219424621849936&id=100013472282762&scmts=scwspsdd



2 comments: