Saturday, June 5, 2021

Enable children to attend online classes (SMUPS, Nediyashala, Idukki)

A request for enabling children to attend online classes that came through Jinesh. The mail below is written by the headmaster (Mr Jobin Jose) of the school  (SMUPS, Nediyashala, Idukki). 


 

 Jinesh's aunt is a teacher in this school and have confirmed that all the three are  genuine cases. I will also speak to the headmaster today.  All the three families are directly or indirectly affected by Covid. Last year, they attended classes by watching Victer's channel (TV). This year their classes are conducted using Google meet.

Propose to buy each family a tab or smart phone (under 10 k).

സർ
         ഞങ്ങളുടെ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും ഓൺലൈൻ പ0ന സാമഗ്രികൾ ഇല്ലാത്തതുമായ താഴെ  കുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു .
 
ആൽവിൻ ജോസ് 
മൂക്കിലിക്കാട്ട് ഹൗസ് 
പുതുപ്പരിയാരം പി. ഒ 
കുടുംബ പശ്ചാത്തലം 

പിതാവ് ജോസ് ബുദ്ധിപരമായി കുറവ് ഉള്ളയാൾ .മാതാവ് ജിൻസി മാനസിക രോഗത്തിന് ചികിത്സയിൽ .മൂത്ത മകൾ അഞ്ചന ജോസ് മാനസിക രോഗത്തിന് ചികിത്സ പൈങ്കുളം സ്കൂളിൽ പത്ത് കഴിഞ്ഞ് ഇരിക്കുന്നു ഇളയ കുട്ടി ഇവിടെ പഠിക്കുന്നു .സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബം ( BPL) Mob: 8547499346 



2 ജിത്തു സുനിൽ ,ജീവ സുനിൽ 
കൂവപ്പാക്കൽ ഹൗസ് 
കോലാനി പി. ഒ 
പാറക്കടവ് 

കോലാനി പാറക്കടവിൽ വാടകയ്ക്ക് താമസിക്കുന്നു. അമ്മ ഡോക്ടേഴ്സ് വില്ലയിൽ ക്ലീനിംഗ് സ്റ്റാഫ് .പിതാവ് കൂലിപ്പണി .Sc വിഭാഗത്തിൽ പ്പെടുന്നു .
TV ,സ്മാർട്ട് ഫോൺ എന്നിവ ഇല്ല .
Mob:920 757155 l

3 .അക്ഷര ബിനു, അഥീന ബിനു ,അശ്രിയ ബിനു 
റോഡു താഴത്ത് 
നെടിയശാല പി. ഒ 
 പച്ചക്കറി ക്കട കൂത്താട്ടുകുളത്ത് അപ്പനും അമ്മയും ചേർന്ന് നടത്തുന്നു .3 മക്കൾ .കോ വിഡ് മൂലം കടുത്ത ബുദ്ധിമുട്ടിൽ 
മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ കഷ്ടപ്പെടുന്നു .
mobi - 9846679983
   
       മേൽപ്പറഞ്ഞ കുട്ടികൾക്ക്  വേണ്ട സഹായങ്ങൾ ചെയ്ത് തരണ മെന്ന് അഭ്യർത്ഥിക്കുന്നു .
                       വിശ്വസ്തതയോടെ 
            ഹെഡ്മാസ്റ്റർ 
          SMUP S നെടിയശാല 
         ജോബിൻ ജോസ് 

             9447984988

8 comments:

  1. In the current context, this is much needed. I believe we can go ahead.

    ReplyDelete
  2. In the current context, this is much needed. I believe we can go ahead.

    ReplyDelete
  3. This is a necessity at the moment. Let us do it

    ReplyDelete
  4. Yes, we should help these kids.

    ReplyDelete
  5. Yes let’s help these kids!

    ReplyDelete
  6. Sure, We can support.

    ReplyDelete