Got this request through my cousin and its a genuine case. I spoke to Shiji teacher who is the headmistress of the school and then she sent me this message below. She also got few estimates (attached below) and I found it to be expensive. I have requested my cousin who teaches in Matha High shcool Mannampetta to get few more quotes and requested his help in sourcing and delivering this.
സർ
ഞാൻ ഇരിങ്ങാലക്കുട സി.എം. എസ് എൽ.പി സ്കൂൾ പ്രധാനധ്യാപിക ഷൈജി ടീച്ചർ. വളരെ നിർധനരായവരുടെ മക്കളാണ് ഞങ്ങളുടെ വിദ്യാലയത്തിൽ പഠിക്കുന്നത്. അവർക്കാവശ്യമായ യാത്രാസൗകര്യങ്ങളും പഠനസാമഗ്രികളും പൂർണമായും സൗജന്യമായാണ് ഞങ്ങൾ അധ്യാപകർ ചെയ്തു കൊടുക്കുന്നത്.
ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ക്ലാസ്സ് റൂമിലിരിക്കുന്നതിനാവശ്യമായ ഫർണീച്ചറുകളുടെ ദൗലഭ്യമുണ്ട്. . ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഏകദേശം പന്ത്രണ്ടോളം ബെഞ്ചുകളും ഡെസ്കുകളും ആണ് ആവശ്യമായിട്ടുള്ളത്. ഇതിൽ നിങ്ങളുടെ സംഘടനക്ക് കഴിയുന്ന വിധം സഹായിച്ചാൽ വളരെ ഉപകാരമായിരിക്കുമെന്ന് അറിയിക്കുന്നു....... 🙏🙏🙏
ഷൈജി ടീച്ചർ
CMSLP School
Opp Govt Hospital
Irinjalakuda
Thrissur
https://maps.app.goo.gl/SrZRmPQAWHN7QVGo9
Please go ahead!
ReplyDeleteOk from me - Mathai
ReplyDeleteWe can sponsor couple of them
ReplyDeletePlease go ahead ! - Siby
ReplyDelete